Football

lamine yamal – messi പറഞ്ഞത് കേട്ടോ? messi vs yamal

18 Jul 2026, 11:27 AM
Messi-yamal

lamine yamal നേ പറ്റി messi പറഞ്ഞതാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.എനിക്ക് ഏറെ പ്രിയപ്പെട്ട club ലാണ് അവൻ കളിക്കുന്നത് അതുകൊണ്ട് അവന്റെ പ്രകടനം ഞാൻ ശ്രദ്ധിക്കാറുണ്ട്. ലോകത്തിലെ തന്നെ ഒരു മികച്ച പ്ലയെർ ആണ് അവൻ എന്നാണ് messi yaml നേ പറ്റി പറഞ്ഞത്.

fifa world cup 2026 ഫൈനൽ പോരാട്ടത്തിൽ messi യും അർജന്റീനയും നേരിടുന്നത് yamal ന്റെ spaain എതിരെയാണ് .spain ആകട്ടെ ഈ world cup ലെ തന്നെ മികച്ച പ്രകടനവുമായാണ് ഇതുവരെ എത്തിയത്. ഈ അവസരത്തിൽ മാധ്യമങ്ങളുടെ ചോദിത്തിനാണു messi ഇങ്ങനെ പ്രതികരിച്ചത്.യുവതാരം കുഞ്ഞായിരിക്കുമ്പോൾ mesi എടുത്ത് കൊഞ്ചിക്കുന്ന ഒരു ഫോട്ടോയും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

Messi and baby yamaal

ചെറു പ്രായത്തിൽ താൻ കൊഞ്ചിച്ച ആ കുഞ്ഞു ഇപ്പോൾ തനിക്കെതിരെ ഫൈനൽ കളിക്കുന്ന.ഇതാണ് ലൈഫ് എന്നാണ് messi ഇതിനെ വിശേഷിപ്പിച്ചത്.messi എ പോലൊരു ഇതിഹാസ താരം yamal നേ പോലെ ഒരു യംഗ് പ്ലെയരുടെ കളി കാണുന്നതും കളി മികവിനെ പ്രശംസിക്കുന്നതും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച.

ഇരുവരുടെയും നേർക്കുനേർ പോരാട്ടം ഈ വരുന്ന തിങ്കളയിച്ച ഇന്ത്യൻ സമയം 12:30 AM ആണ് ഫുട്ബോൾ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന തീപാറും ഫൈനലിന് ഇതെന്ന് തീർച്ച.