ഇത്തവണയും മൊറോക്കയെ പറഞ്ഞയച്ചു ഫ്രാൻസ്.
ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് 2-0 ന് മൊറോക്കയെ പുറത്താക്കി സെമിഫൈനൽ ഉറപ്പിച്ചു.
കഴിഞ്ഞതവണയും മൊറോക്കയെ പുറത്താക്കിയത് ഫ്രാൻസ് തന്നെയായിരുന്നു. ഈ സന്തോഷ നിമിഷത്തിലും കളിയുടെ അവസാന ടൈമിൽ ഫ്രാൻസ് നായകൻ കിലിയൻ എമ്പാപേ പരിക്കുപറ്റി പുറത്തുപോയത് ടീമിന് ആശങ്ക ഉണ്ടാക്കി.
കളിയുടെ ഫസ്റ്റ് ഹാഫിൽ തങ്ങൾക്കു ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
ഇന്നത്തെ കളിയിൽ നേടിയ ഗോളോട് കൂടി 8ഗോളുകളുമായി ലയണൽ മെസ്സിക്കൊപ്പം ഗോൾ വെട്ടയിൽ ഒപ്പമെത്തി.ഗോൾ അടിച്ചതിനോടൊപ്പം ഡെമ്പലെ നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
വളരെ മികച്ച പ്രകടനമാണ് ഫ്രാൻസ് എല്ലാം മത്സരത്തിലും പ്രകടമാക്കുന്നത്.
സെമി ഫൈനലിൽ ഫ്രാൻസിനെ കാത്തിരിക്കുന്നത്യി സ്പെയിൻ അല്ലെങ്കിൽ ബെൽജിയം ആണ്.