ഇംഗ്ലണ്ടുമായുള്ള സെമി പോരാട്ടം വെറുമൊരു ഫുട്ബോൾ മത്സരം മാത്രമായിട്ടാണ് കാണുന്നത്
വരാനിരിക്കുന്ന അർജന്റീന ഇംഗ്ലണ്ട് സെമി പോരാട്ടം ഒരു ഫുട്ബോൾ മത്സരം മാത്രമായിട്ടാണ് താൻ കാണുന്നതെന്ന് അർജന്റീന ഹെഡ് കോച്ച് ലയണൽ സ്കലോണി.സ്വിസ്റ്റർലൻഡ് അർജന്റീന മത്സരത്തിന് ശേഷമുള്ള പ്രസ് പ്രസ്കോൺഫറൻസിലാണ് സ്കലോണി ഈ കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഫുട്ബോൾ ലോകം ഈ മത്സരത്തിനെ നോക്കി കാണുന്നത് കടുത്ത ഒരു പോരാട്ടമായിട്ടാണ്.അർജന്റീന ടീമിന് വേണ്ടി 105 മത്സരങ്ങള്‍ കളിച്ച മെസി ഇത് വരെ ഇംഗ്ലണ്ടിനെതിരെ കളിച്ചിട്ടില്ല.എന്നതും മറ്റൊരു കൗതുകകരമായ കാര്യമാണ്.
ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് സ്തനങ്ങളിൽ ഉള്ള ടീമുകളാണ് സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്.